തിരുവനന്തപുരം : നിരക്ക് വർധനയുമായി ബന്ധുപ്പെട്ടു സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
ഏതാണ്ട് അയ്യായിരത്തിലധികം ബസുകളാണ് സമരത്തിൽ ഉള്ളത് പരീക്ഷ കാലമായത് കൊണ്ട് തന്നെ സ്വാകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന സ്ഥലങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ കിലോമീറ്റർ ഓളം നടന്നാണ് ഇന്നലെ സ്കൂളിൽ എത്തിയത്
പരീക്ഷ സമയത്തെ ബസ് സമരം വിദ്യാർത്ഥി വിരുദ്ധമാണെന്ന് ഇടത് വിദ്യാർത്ഥി സംഘടന എ.ഐ.എസ്.എഫ് അർപ്പിച്ചു. യാത്ര നിരക്ക് വർധിപ്പിക്കണം എന്നാ ആവിശ്യം മുൻപ് അംഗീകരിച്ചതാണ് എന്ന് മുതൽ ആണ് കൂട്ടേണ്ടത് എന്ന് മാത്രം തീരുമാനിച്ചാൽ മതി എന്നും. ജനത്തെ ബുദ്ധിമുട്ടിക്കാതെ സമരത്തിൽ നിന്നും മാറണം എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു
Tags
കേരളം