Homeവിദ്യാഭ്യാസം സൗജന്യ കോഴ്സ് byസ്വന്തം ലേഖകൻ •March 24, 2022 കരുനാഗപ്പള്ളി: മോഡൽ പോളിടെക്നിക് കോളേജിൽ എസ്സി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റാ എൻട്രിആൻഡ് ഓഫീസ് ഓട്ടോമേഷൻസൗജന്യ കോഴ്സ് ആരംഭിക്കുന്നു.പ്ലസ് ടു 50 ശതമാനം മാർക്ക്അല്ലെങ്കിൽ ഐടിഐയാണ് വിദ്യാഭ്യാസ യോഗ്യത. ഫോൺ9447488348 Tags വിദ്യാഭ്യാസം Facebook Twitter