"ഇടിമിന്നലൊട് കൂടിയ മഴ" കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം :കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ മിന്നലൊട് കൂടിയ മഴക്ക്  സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ഒറ്റപെട്ട ഇടങ്ങളിൽ ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി പത്തു മണിവരെ മിന്നലിനു സാധ്യത എന്നും ലക്ഷദീപിന് സമീപവും തെക്കു കിഴക്കൻ അറബിടലിലും ചക്രവാത ചുഴി നില നിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post

Contact Form