സാധാരണക്കാരന്റെ കഞ്ഞികു
ടി മുട്ടിച്ച് കേന്ദ്രസർക്കാർ പാച
കവാതകം ഉൾപ്പെടെ ഇന്ധന
വില കുത്തനെ വീണ്ടും കൂട്ടി.
വീട്ടാവശ്യത്തിനുള്ള 14.2 കിലോ
ഗ്രാം സിലിണ്ടറിന് ചൊവ്വാഴ്ച 50
രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.
അതിനിടെ ഉത്തർപ്രദേശടക്കം
അഞ്ച് സംസ്ഥാനങ്ങളിലെ നി
യമസഭാ തെരഞ്ഞെടുപ്പ് കാര
ണം നിർത്തിവച്ചിരുന്ന ഇന്ധന
വില തുടർച്ചയായ രണ്ടാം ദിവ
സവും കൂട്ടി. ബുധനാഴ്ച
പെട്രോളിന് 90 പൈസയും
ഡീ
സലിന് 84 പൈസയുമാണ് കൂട്ടി
യത്. ചൊവ്വാഴ്ച പെട്രോളിന് 87
പൈസയും ഡീസലിന് 86
പൈസയും കൂട്ടിയിരുന്നു. രണ്ടു
ദിവസംകൊണ്ട് പെട്രോളിന്
1.77 രൂപയും ഡീസലിന് 1.70 രൂപ
യുമാണ് കൂട്ടിയത്.
അമ്പതു രൂപ കൂട്ടിയതോടെ
സിലിണ്ടറിന് കൊച്ചിയിൽ 906.5
ൽനിന്ന് 956.5രൂപയായി. തിരുവ
നന്തപുരത്ത് 959 ഉം കോഴിക്കോ
ട്ട് 958.50 രൂപയും കൊടുക്കണം.
ഗാർഹിക പാചകവാതക കണ്ക്ഷൻ ലഭിച്ചിട്ടില്ലാത്തവരടക്കം
ഏറെയുപയോഗിക്കുന്ന അഞ്ചു
കിലോഗ്രാമിന്റെ സിലിണ്ടറിന് 18
രൂപയും കൂട്ടി. കൊച്ചിയിൽ 352 രൂ
പയാണ് പുതിയ വില.
തുടർച്ചയായി നാലുമാസം
വില കൂട്ടിയശേഷം ഒക്ടോബർ
മുതൽ വിലകൂട്ടൽ നിർത്തിവച്ചി
രിക്കുകയായിരുന്നു. നേരത്ത
നാലുമാസംകൊണ്ട് 90.5 രൂപയാ
ണ് കൂട്ടിയത്. 2021 ജൂലൈയിൽ
25.5 രൂപയും ആഗസ്തിൽ 25 രൂപ
യും 14 ദിവസത്തിനുശേഷംസെപ്തംബർ ഒന്നിന് വീണ്ടും 25
രൂപയും കൂട്ടി. 11 മാസത്തിൽ 11
തവണയായി 305.5 രൂപ വർധിപ്പി
ച്ചാണ് കോവിഡ് കാലത്ത് ജന
ങ്ങളെ പിഴിഞ്ഞത്.
തിരുവനന്തപുരത്ത് 106.36 രൂപ
യായിരുന്ന പെട്രോളിന് 108.13
ആയും 93.47 രൂപയായിരുന്ന ഡീ
സലിന് 95.03 ആയും ഉയർന്നു.
പെട്രോളിനും ഡീസലിനും യഥാ
ക്രമം കൊച്ചിയിൽ 105.94, 93.11,
കോഴിക്കോട് 106.24, 93.31 രൂപയു
Tags
ദേശിയം