കൊച്ചി :പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 87പൈസ വർധിപ്പിച്ച് 106.92 യായും ഡീസൽ ലിറ്ററിന് 84പൈസ വർധിപ്പിച്ച് 94.08രൂപയായി തുടർച്ചയായി നാലാം ദിവസം വില വർധിച്ചത് പെട്രോളിന് 2.61പൈസയും ഡീസലിന് 2.53 പൈസയുടെയും വർധന ഉണ്ടായി
Tags
ദേശിയം