ഔഷധിയിൽ അവസരങ്ങൾ


ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിലും മുട്ടത്തറ പ്രൊഡക്ഷൻ
യുണിറ്റിലും ഫാർമസിസ്റ്റ് തസ്തികയിൽ അവസരം. രണ്ട് ഒഴിവാണു
ള്ളത്. കരാർ നിയമനമായിരിക്കും. ഒരുവർഷത്തേക്കുള്ള ഒഴിവാണ്.
തപാൽവഴി അപേക്ഷിക്കണം. യോഗ്യത: ബി.ഫാം. പ്രായം: 20-41
വയസ്സ്. വേതനം: 14,100 രൂപ്.
വിശദവിവരങ്ങൾക്കായി www.oushadhi.orgഎന്ന വെബ്സൈറ്റ്
കാണുക. അപേക്ഷിക്കാനായി വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത
തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷയുമായി ഔഷധിയുടെ
കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കുക. അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.

Post a Comment

Previous Post Next Post

Contact Form