കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവേസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ
(കിഫ്ബി) വിവിധ വിഭാഗങ്ങളിലായി
യി 50 ഒഴിവ്, കിഫ്ബിയുടെ ടെക്കിനിക്കൽ റിസോഴ്സ് സെന്ററിലാണ് |
43 അവസരം, തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ് മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ
ക്ഷണിച്ചിരിക്കുന്നത്, കരാർ നിയമ
നമായിരിക്കും, ഓൺലൈനായി
അപേക്ഷിക്കണം,
തസ്തിക, ഒഴിവുകളുടെ എണ്ണം, 1
യോഗ്യത, പ്രായപരിധി, ശമ്പളം
എന്ന ക്രമത്തിൽ,
ജൂനിയർ കൺസൾട്ടന്റ് പി,
എസ്സി. (ട്രാൻസ്പോർട്ടേഷൻ)
സിവിൽ എൻജിനീയറിങ്ങിൽ
ബി,ടെക്, മൂന്നുവർഷത്തെ പ്രവ
ത്തിപരിചയം, 40 വയസ്സ്, 10,000
50,000 രൂപ,
ജൂനിയർ കൺസൾട്ടന്റ് പി,എസ്.സി. (ബിൽഡിങ് ആൻഡ്
ജനറൽ സിവിൽ വർക്സ്)-5:
സിവിൽ എൻജിനീയറിങ്ങിൽ
ബി.ടെക്. മൂന്നുവർഷത്തെ പ്രവൃ
ത്തിപരിചയം 40 വയസ്സ്. 30,000-
50,000 രൂപ.
ജൂനിയർ കൺസൾട്ടന്റ് പി.
എസ്.സി. (ഇലക്ട്രോ മെക്കാനി
ക്കൽ)-3: ഇലക്ട്രിക്കൽ/മെക്കാ
നിക്കൽ എൻജിനീയറിങ്ങിൽ
ബി.ടെക്. മൂന്നുവർഷത്തെ പ്രവൃ
ത്തിപരിചയം 40 വയസ്സ്. 30,000-
50,000 രൂപ.
ജൂനിയർ കൺസൾട്ടന്റ് പി.
എസ്.സി. (ഇലക്ട്രോ-മെക്കാനി
ക്കൽ ടെസ്റ്റിങ്)-1: ഇലക്ട്രിക്കൽ
എൻജിനീയറിങ്ങിൽ ബി.ടെക്.
മൂന്നുവർഷത്തെ പ്രവൃത്തിപരിച
യം. 40 വയസ്സ്. 30,000-50,000 രൂപ.
ഡ്രാഫ്റ്റ്സ്മാൻ-പി.എസ്.സി.-
7: സിവിൽ എൻജിനീയറിങ്ങിൽ6
ഡിപ്ലോമയും അഞ്ചുവർഷത്ത
പ്രവൃത്തിപരിചയവും. 40 വയസ്സ്.
20,000-50,000 രൂപ.
പ്രോജക്ട് അസോസിയേറ്റ് 5:
ഏതെങ്കിലും വിഷയത്തിൽ
ബി.ടെക്. അല്ലെങ്കിൽ രണ്ടുവർ
ഷത്തെ എം.ബി.എ. രണ്ടുവർഷ
ത്തെ പ്രവൃത്തിപരിചയം. 30 വയസ്സ്.
25,000-30,000 രൂപ.
സീനിയർ കോ-ഓർഡിനേറ്റർ-2:
സിവിൽ/ഇലക്ട്രിക്കൽ/മെക്കാനി
ക്കൽ എൻജിനീയറിങ് ബി.ടെക്.
15 വർഷത്തെ പ്രവൃത്തിപരിചയം.
ഇൻസ്പെക്ഷൻ എൻജിനീ
യർ-11: സിവിൽ എൻജിനീയറി
ങ്ങിൽ ബി.ടെക്കും അഞ്ചുവർഷ
ത്തെ പ്രവൃത്തിപരിചയവും.
കൂടാതെ റെസിഡെന്റ് എൻജി
നീയർ തസ്തികയിൽ ഏഴ് ഒഴിവുണ്ട്.
എംപാനലിലേക്കാണ് ക്ഷണിച്ചിരി
ക്കുന്നത്. സിവിൽ എൻജിനീയറിജിൽ ബിടെക് 10 വർഷത്ത
- പ്രവൃത്തിപരിചം. പ്രായപരിധി 50
വയസ്.
- കിഫ്ബിയിലേക്ക് റിസോഴ്സ്
പേഴ്സൻ എംപാനലിലേക്ക്
നിനിയം പ്രോജക്ട് സർ,
പ്പോള് അസർ, സീനിയർ
ടക്നിക്കൽ അഡൈ്വസർ, പ്രോജ
ക് സപ്പോർട്ട് എൻജിനീയർ, പ്രോ
ജക് അസോസിയേറ്റ് തസ്തികയി
ലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്കായി www.cmdkerala.net
എന്ന വെബ്സൈറ്റ്
കാണുക. അപേക്ഷ സ്വീകരിക്കു
ന അവസാന തീയതി മാർച്ച് 30.
(കിഫ്ബി) വിവിധ വിഭാഗങ്ങളിലായി
യി 50 ഒഴിവ്, കിഫ്ബിയുടെ ടെക്കിനിക്കൽ റിസോഴ്സ് സെന്ററിലാണ് |
43 അവസരം, തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ് മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ
ക്ഷണിച്ചിരിക്കുന്നത്, കരാർ നിയമ
നമായിരിക്കും, ഓൺലൈനായി
അപേക്ഷിക്കണം,
തസ്തിക, ഒഴിവുകളുടെ എണ്ണം, 1
യോഗ്യത, പ്രായപരിധി, ശമ്പളം
എന്ന ക്രമത്തിൽ,
ജൂനിയർ കൺസൾട്ടന്റ് പി,
എസ്സി. (ട്രാൻസ്പോർട്ടേഷൻ)
സിവിൽ എൻജിനീയറിങ്ങിൽ
ബി,ടെക്, മൂന്നുവർഷത്തെ പ്രവ
ത്തിപരിചയം, 40 വയസ്സ്, 10,000
50,000 രൂപ,
ജൂനിയർ കൺസൾട്ടന്റ് പി,എസ്.സി. (ബിൽഡിങ് ആൻഡ്
ജനറൽ സിവിൽ വർക്സ്)-5:
സിവിൽ എൻജിനീയറിങ്ങിൽ
ബി.ടെക്. മൂന്നുവർഷത്തെ പ്രവൃ
ത്തിപരിചയം 40 വയസ്സ്. 30,000-
50,000 രൂപ.
ജൂനിയർ കൺസൾട്ടന്റ് പി.
എസ്.സി. (ഇലക്ട്രോ മെക്കാനി
ക്കൽ)-3: ഇലക്ട്രിക്കൽ/മെക്കാ
നിക്കൽ എൻജിനീയറിങ്ങിൽ
ബി.ടെക്. മൂന്നുവർഷത്തെ പ്രവൃ
ത്തിപരിചയം 40 വയസ്സ്. 30,000-
50,000 രൂപ.
ജൂനിയർ കൺസൾട്ടന്റ് പി.
എസ്.സി. (ഇലക്ട്രോ-മെക്കാനി
ക്കൽ ടെസ്റ്റിങ്)-1: ഇലക്ട്രിക്കൽ
എൻജിനീയറിങ്ങിൽ ബി.ടെക്.
മൂന്നുവർഷത്തെ പ്രവൃത്തിപരിച
യം. 40 വയസ്സ്. 30,000-50,000 രൂപ.
ഡ്രാഫ്റ്റ്സ്മാൻ-പി.എസ്.സി.-
7: സിവിൽ എൻജിനീയറിങ്ങിൽ6
ഡിപ്ലോമയും അഞ്ചുവർഷത്ത
പ്രവൃത്തിപരിചയവും. 40 വയസ്സ്.
20,000-50,000 രൂപ.
പ്രോജക്ട് അസോസിയേറ്റ് 5:
ഏതെങ്കിലും വിഷയത്തിൽ
ബി.ടെക്. അല്ലെങ്കിൽ രണ്ടുവർ
ഷത്തെ എം.ബി.എ. രണ്ടുവർഷ
ത്തെ പ്രവൃത്തിപരിചയം. 30 വയസ്സ്.
25,000-30,000 രൂപ.
സീനിയർ കോ-ഓർഡിനേറ്റർ-2:
സിവിൽ/ഇലക്ട്രിക്കൽ/മെക്കാനി
ക്കൽ എൻജിനീയറിങ് ബി.ടെക്.
15 വർഷത്തെ പ്രവൃത്തിപരിചയം.
ഇൻസ്പെക്ഷൻ എൻജിനീ
യർ-11: സിവിൽ എൻജിനീയറി
ങ്ങിൽ ബി.ടെക്കും അഞ്ചുവർഷ
ത്തെ പ്രവൃത്തിപരിചയവും.
കൂടാതെ റെസിഡെന്റ് എൻജി
നീയർ തസ്തികയിൽ ഏഴ് ഒഴിവുണ്ട്.
എംപാനലിലേക്കാണ് ക്ഷണിച്ചിരി
ക്കുന്നത്. സിവിൽ എൻജിനീയറിജിൽ ബിടെക് 10 വർഷത്ത
- പ്രവൃത്തിപരിചം. പ്രായപരിധി 50
വയസ്.
- കിഫ്ബിയിലേക്ക് റിസോഴ്സ്
പേഴ്സൻ എംപാനലിലേക്ക്
നിനിയം പ്രോജക്ട് സർ,
പ്പോള് അസർ, സീനിയർ
ടക്നിക്കൽ അഡൈ്വസർ, പ്രോജ
ക് സപ്പോർട്ട് എൻജിനീയർ, പ്രോ
ജക് അസോസിയേറ്റ് തസ്തികയി
ലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്കായി www.cmdkerala.net
എന്ന വെബ്സൈറ്റ്
കാണുക. അപേക്ഷ സ്വീകരിക്കു
ന അവസാന തീയതി മാർച്ച് 30.
